2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ വഴി മസ്റ്ററിങ് ചെയ്‌യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, പോലീസ്-എക്സൈസ് വകുപ്പുകളെയും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന പദ്ധതിയായ തൂഫാൻ 2.0 യുടെ ഫ്ലാഗ് ഹോസ്റ്റിംഗും ,ബാഡ്ജ് വിതരണവും കൂവപ്പടി ഗ്രാമപഞ്ചായത്തിൽ വെച് നടത്തി.Image removed.

 

 

Image removed.