തൂഫാൻ 2.0

June 4, 2026

ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, പോലീസ്-എക്സൈസ് വകുപ്പുകളെയും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന പദ്ധതിയായ തൂഫാൻ 2.0 യുടെ ഫ്ലാഗ് ഹോസ്റ്റിംഗും ,ബാഡ്ജ് വിതരണവും കൂവപ്പടി ഗ്രാമപഞ്ചായത്തിൽ വെച് നടത്തി.

flag hosting
badge