തൂഫാൻ 2.0

യുവാക്കളിലും വിദ്യാർത്ഥികളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിക്കടത്തും തടയുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന തൂഫാൻ 2.0 യുടെ ഫ്ലാഗ്‌ഹോസ്റ്റിംഗും ,ബാഡ്ജ് വിതരണവും കൂവപ്പടി ഗ്രാമപഞ്ചായത്തിൽ വെച് നടന്നു

തൂഫാൻ 2.0