2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ വഴി മസ്റ്ററിങ് ചെയ്‌യേണ്ടതാണ്
ജനസംഖ്യ വിവരങ്ങൾ

ജനസംഖ്യ വിവരങ്ങൾ(2011 സെൻസസ് പ്രകാരം)

പുരുഷൻ: 17986, സ്ത്രീ: 18255,  ആകെ: 36241നിലവിലെ വോട്ടർമ്മാരുടെ എണ്ണം പുരുഷൻ : 13673, സ്ത്രീ : 14856, ട്രാൻസ്ജെൻഡർ : 0,ആകെ : 28529