മാലിന്യ ശേഖരണം കലണ്ടർ
മാലിന്യ ശേഖരണം കലണ്ടര്
| ക്രമ നം. | ♻️ ഇനം | 📅 ശേഖരിക്കുന്ന മാസം |
|---|---|---|
| 1 | 🛍️ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവര്, പേപ്പർ | എല്ലാ മാസവും |
| 2 | 💻 ഇ വേസ്റ്റ് | ജനുവരി, ജൂലൈ |
| 3 | 👕 തുണി മാലിന്യം | ഫെബ്രുവരി |
| 4 | 💡 ആപത്കരമായ ഇ മാലിന്യങ്ങൾ (ബൾബ്, കണ്ണാടി) | മാർച്ച്, ഒക്ടോബർ |
| 5 | 👟 ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസറി മാലിന്യം | ഏപ്രിൽ, നവംബർ |
| 6 | 🍾 കുപ്പി, ചില്ലു മാലിന്യങ്ങള് | മെയ്, ഡിസംബർ |
| 7 | 🚗 ഉപയോഗ ശൂന്യമായ വാഹന ടയർ | ജൂൺ |
| 8 | 📄 പോളി എത്തിലീൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങൾ | ആഗസ്റ്റ് |
| 9 | 💊 മരുന്ന് സ്ട്രിപ്പ് | സെപ്റ്റംബർ |
🧹 1. അജൈവ പാഴ്വസ്തുക്കൾ കൈമാറുക
ഉപയോഗശൂന്യമായ അജൈവ പാഴ്വസ്തുക്കൾ വൃത്തിയാക്കി ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറേണ്ടതാണ്.
🌱 2. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.