2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ വഴി മസ്റ്ററിങ് ചെയ്‌യേണ്ടതാണ്
ഒറ്റനോട്ടത്തിൽ

തദ്ദേശ സ്ഥാപനത്തിൻെ തരം : ഗ്രാമപഞ്ചായത്ത്,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ പേര് : കൂവപ്പടി,പിൻകോഡ് : 683544, നിയമസഭ മണ്ഡലം: പെരുമ്പാവൂർ, ലോക്സഭ മണ്ഡലം : ചാലക്കുടി, താലൂക്ക് : കുന്നത്തുനാട്,  ബ്ലോക്ക് പഞ്ചായത്ത് :കൂവപ്പടി, നിലവിലുളളവാർഡുകളുടെ എണ്ണം : 20, പുതുക്കി നിശ്ചയിച്ച വാർഡുകളുടെ എണ്ണം: 22, ആകെ ഭൂവിസ്തൃതി (ചതുരശ്ര കിലോമീറ്റർ) : 31.18 ,

ജനസംഖ്യ (2011 സെൻസസ് പ്രകാരം)

 പുരുഷൻ: 17986, സ്ത്രീ: 18255,  ആകെ: 36241നിലവിലെ വോട്ടർമ്മാരുടെ എണ്ണം പുരുഷൻ : 13673, സ്ത്രീ : 14856, ട്രാൻസ്ജെൻഡർ : 0,ആകെ : 28529