വിവിധ കമ്മിറ്റികൾ
കൂവപ്പടി ഗ്രാമപഞ്ചായത്ത്
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനിർവഹണത്തിനും നേതൃത്വം നൽകുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയുടെയും ചെയർമാനും അംഗങ്ങളും ഉൾപ്പെടുന്ന വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
ചെയർമാൻമാർ, അംഗങ്ങൾ, വാർഡ് വിവരങ്ങൾ
വികസനകാര്യം Development
ധനകാര്യം Finance
ക്ഷേമകാര്യം Welfare
ആരോഗ്യ–വിദ്യാഭ്യാസം Health & Education
1. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Development Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ജോർജ് തേലക്കാട്ട് | ചെയർമാൻ | 02 – ചേരാനെല്ലൂർ നോർത്ത് |
| 2 | പി സി ജോർജ് | അംഗം | 19 – ആയത്തുപടി |
| 3 | ഗിരീഷ് മാധവൻ. | അംഗം | 21 – കൂവപ്പടി നോർത്ത് |
| 4 | മിനി സിബി. | അംഗം | 22 – തോട്ടുവ |
| 5 | മായ കൃഷ്ണകുമാർ. | അംഗം | 05 – കോടനാട് |
2. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Finance Standing Committee
6 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ജിജി ശെൽവരാജ് | ചെയർപേഴ്സൺ | 16 – കാവുംപുറം സൗത്ത് |
| 2 | സാനി ജോർജ് | അംഗം | 3 – ചേരാനെല്ലൂർ സൗത്ത് |
| 3 | ബിനു മാതംപറമ്പിൽ | അംഗം | 10 – കുറിച്ചിലക്കോട് വെസ്റ്റ് |
| 4 | റീന ബിജു | അംഗം | 1– മങ്കുഴി |
| 5 | ശശികല രമേശ് | അംഗം | 15 – ത്രിവേണി |
| 6 | നിത പി എസ് | അംഗം | 18– പൂപ്പാനി |
3. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Welfare Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | വിപിൻ കോട്ടക്കുടി | അംഗം | 4 – കുറിച്ചിലക്കോട് നോർത്ത് |
| 2 | രേവതി സനിൽ | അംഗം | 11-കൂവപ്പടി സൗത്ത് |
| 3 | നിഷ ബൈജു. | അംഗം | 8 – ചെട്ടിനാട |
| 4 | ബെന്നി കുര്യാക്കോസ് | അംഗം | 14 – ഐമുറി ഈസ്റ്റ് |
| 5 | സ്റ്റെല്ല സാജു | അംഗം | 20 – മാവേലിപ്പടി |
4. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
Health & Education Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | സിന്ധു അരവിന്ദ് | ചെയർപേഴ്സൺ | 09 – കുറിച്ചിലക്കോട് ഈസ്റ്റ് |
| 2 | എം ഡി ബാബു | അംഗം | 07 – നെടുമ്പാറ |
| 3 | റോസ് മോരി മാത്യു | അംഗം | 12 – ഐമുറി |
| 4 | സൌമ്യ സി കെ | അംഗം | 13 – കാവുംപുറം നോർത്ത് |
| 5 | സിന്ധു ഹരിഹരൻ | അംഗം | 17 – പടിയ്ക്കലപ്പാറ |